രാമനെയും പ്രധാനമന്ത്രിയെയും അപമാനിച്ച്‌ ദേവസ്വം ബോര്‍ഡ് ശാന്തിക്കാരന്റെ: വാട്സ്‌ആപ്പ് സന്ദേശം, എഡിറ്റ്‌ ചെയ്തതെന്ന് ശാന്തിക്കാരന്‍,,

കൊല്ലം: വാട്സ്‌ആപ്പ് സന്ദേശത്തിലൂടെയാണ് ഇയാളുടെ വളരെ മോശമായി സംസാരം. തിരുവിതാംകൂർ ദേവസ്വം ബോർഡില്‍ ഏറ്റുമാനൂർ ഗ്രൂപ്പ് ശാസ്താംകോട്ട സബ് ഗ്രൂപ്പില്‍ വള്ളിക്കാവ് ദേവസ്വത്തില്‍ ശാന്തിക്കാരനായി ജോലി ചെയ്യുന്ന രാഹുല്‍ ചന്ദ്രൻ (ശങ്കർ) എന്ന ആളുടെ പേരില്‍ ആണ് ഈ ശബ്ദ സന്ദേശം ദേവസ്വം ബോർഡ്‌ ജീവനക്കാരുടെ വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നത്.

കൊല്ലം അയത്തില്‍ സ്വദേശിയാണ് ഇയാള്‍. ശ്രീരാമചന്ദ്ര ഭഗവാനേയും പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് യജമാന സ്ഥാനം അലങ്കരിച്ച പ്രധാനമന്ത്രി 

നരേന്ദ്ര മോഡിയേയും അശ്ലീല പദങ്ങളുപയോഗിച്ച്‌ അധിക്ഷേപിച്ചു സംസാരിക്കുന്ന വോയ്സ് ക്ലിപ്പ് ആണ് വ്യാപകമായി പ്രചരിക്കുന്നത്. 

എന്നാല്‍ ഇതു സംബന്ധിച്ച്‌ ദേവസ്വം ബോർഡും പോലിസും ഇതേ വരെ അന്വേഷണം നടത്തിയിട്ടില്ല.അതേ സമയം സംഭവം കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയിയില്‍ പെട്ടതായിയാണ് സുചന. എന്നാല്‍ തന്റെ സംഭാഷണം എഡിറ്റ്‌ ചെയ്തു ആണ് പ്രചരിപ്പിക്കുന്നത് എന്നും മറുവശത്തു പറഞ്ഞത് കൂടി അന്വേഷിക്കണം എന്നും രാഹുല്‍ ചന്ദ്രൻ പറഞ്ഞു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !