കോയമ്പത്തൂർ, സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഓർത്തഡോക്സ് ചർച്ചിൽ യൂഹാനോൻ മാംദാനയുടെ ഓർമ്മപെരുന്നാൾ നടത്തപ്പെട്ടു

കോയമ്പത്തൂർ: ശരവണംപട്ടി, സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഓർത്തഡോക്സ് ചർച്ചിൽ യൂഹാനോൻ മാംദാനയുടെ ഓർമ്മപെരുന്നാൾ നടത്തപ്പെട്ടു. 

പെരുന്നാൾ ശുശ്രൂഷകൾക്ക് കോട്ടയം ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ  മുഖ്യകാർമികത്വം വഹിച്ചു. 







ഇടവക വികാരി ഫാ. ലിജോ ജോർജ്, കൈസ്ഥാനി ശ്രീ. ബാബു യോഹന്നാൻ, സെക്രട്ടറി ശ്രീ. സജി കെ ജോൺ എന്നിവർ പെരുന്നാൾ ശുശ്രുഷകൾക്ക് നേതൃത്വം നൽകി.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !