കോട്ടയം;നവകേരള സദസ്സ് കോട്ടയം ജില്ലയിലെ പരിപാടികൾ ഇങ്ങനെ: ∙ ഡിസംബർ 12 ചൊവ്വ, ഉച്ചകഴിഞ്ഞ് 3:00– മുണ്ടക്കയം (പൂഞ്ഞാർ മണ്ഡലം) സെന്റ് മേരീസ് ലാറ്റിൻ ചർച്ച് ഗ്രൗണ്ട്, മുണ്ടക്കയം .വൈകിട്ട് 4:00 പൊൻകുന്നം (കാഞ്ഞിരപ്പള്ളി മണ്ഡലം) ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്, പൊൻകുന്നം ∙ വൈകിട്ട് 5:00 പാലാ (പാലാ മണ്ഡലം) നഗരസഭ സ്റ്റേഡിയം, പാലാ
ഡിസംബർ 14,വ്യാഴം, രാവിലെ 11:00– കുറവിലങ്ങാട് (കടുത്തുരുത്തി മണ്ഡലം) ദേവമാതാ കോളജ് മൈതാനം, കുറവിലങ്ങാട് ∙ ഉച്ചകഴിഞ്ഞ് 3:00 വൈക്കം (വൈക്കം മണ്ഡലം) ആശ്രമം സ്കൂൾ, വൈക്കം.∙ ഡിസംബർ 13, ബുധൻ, രാവിലെ 10:00– ഏറ്റുമാനൂർ (ഏറ്റുമാനൂർ മണ്ഡലം) ഗവ.ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട്, ഏറ്റുമാനൂർ.ഉച്ചകഴിഞ്ഞ് 3:00 പാമ്പാടി (പുതുപ്പള്ളി മണ്ഡലം) പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ ഗ്രൗണ്ട്, പാമ്പാടി ∙ വൈകിട്ട് 4:00 ചങ്ങനാശേരി(ചങ്ങനാശേരി മണ്ഡലം) എസ്ബി കോളജ് ഗ്രൗണ്ട്, ചങ്ങനാശേരി ∙ വൈകിട്ട് 5:00 തിരുനക്കര (കോട്ടയം മണ്ഡലം) തിരുനക്കര മൈതാനം, കോട്ടയം
പ്രഭാത യോഗങ്ങൾ. ഡിസംബർ 13 രാവിലെ 9:00 – ജറുസലം മാർത്തോമ്മാ പള്ളി ഹാൾ, കോട്ടയം (കോട്ടയം, പുതുപ്പള്ളി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, പൂഞ്ഞാർ മണ്ഡലങ്ങളിലെ 200 പൗരപ്രമുഖർ). ∙ ഡിസംബർ 14 രാവിലെ 9:00 – കുറവിലങ്ങാട്പ ള്ളി പാരിഷ് ഹാൾ (കടുത്തുരുത്തി, പാലാ, വൈക്കം മണ്ഡലങ്ങളിലെ 200 പൗരപ്രമുഖർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.