പിഞ്ചുകുഞ്ഞിനെ മാതാവ് അണക്കെട്ടിലെറിഞ്ഞു കൊലപ്പെടുത്തി,,

ബംഗളൂരു: രാമനഗരയില്‍ പിഞ്ചുകുഞ്ഞിനെ മാതാവ് അണക്കെട്ടിലെറിഞ്ഞു കൊന്നു. ചന്നപട്ടണ ബനഗഹള്ളി സ്വദേശി ഭാഗ്യമ്മ(21) ആണ് 15 മാസം മാത്രം പ്രായമായ ആണ്‍കുഞ്ഞിനെ കൻവ റിസര്‍വോയറില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് ജീവിക്കുകയാണ് യുവതി. വസ്ത്രം അലക്കാൻ പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി അല്‍പം കഴിഞ്ഞ്, മകൻ ദേവരാജ് വെള്ളത്തില്‍ മുങ്ങിയെന്ന് പറഞ്ഞ് അലറി വിളിച്ചു തിരിച്ചുവരുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ പൊലീസ് യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. കുഞ്ഞിനെ വെള്ളത്തില്‍ എറിയുകയായിരുന്നെന്ന് യുവതി പൊലീസിനോട് പറഞ്ഞു.യുവതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !