സുന്ദരനായ ഹീറോയായിരുന്നു രതീഷ്: അദ്ദേഹത്തെ ജയന് പകരക്കാരനാക്കാന്‍ ഐ വി ശശി ശ്രമിച്ചിരുന്നു, മുകേഷ്,

ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളായിരുന്നു നടന്‍ രതീഷ്. എണ്‍പതുകളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്ന നടനായിരുന്നു അദ്ദേഹം.

സിനിമയില്‍ രതീഷിന്റെ ഉയര്‍ച്ചയും താഴ്ചയും ഒരു പോലെ കണ്ടവരാണ് മലയാളികള്‍ എന്നുതന്നെ പറയാം.ഒത്തിരി നല്ല സിനിമകള്‍ സമ്മാനിച്ച രതീഷ് എന്നാല്‍ തന്റെ കരിയറില്‍ ഒരു പരാജയം തന്നെയായിരുന്നു. 

എന്നാല്‍ അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം മലയാളി പ്രേക്ഷകരെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. സിനിമാലോകത്ത് ഇന്നും രതീഷ് ഒരു ചര്‍ച്ചാവിഷയമായി മാറാറുണ്ട്.

ഒരു സമ്പന്ന കുടുംബത്തില്‍ നിന്നുള്ള ആളായിരുന്നു രതീഷ്. അതിനാല്‍ നല്ല വേഷത്തിലായിരുന്നു എപ്പോഴും അദ്ദേഹം എത്തുന്നത്. അദ്ദേഹത്തിന്റെ സൗന്ദര്യവും എല്ലാവരെയും ഫാന്‍സ് ആക്കി മാറ്റിയിരുന്നു. ഉള്‍ക്കടല്‍ എന്ന സിനിമയിലൂടെയാണ് അദ്ദേഹം മലയാള സിനിമയില്‍ തിളങ്ങിയത്.

ജയന്റെ മരണത്തിന് ശേഷം സംവിധായകന്‍ ഐ വി ശശി രതീഷിനെ ആ സ്ഥാനത്ത് എത്തിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും സിനിമയില്‍ തിളങ്ങി നിന്ന രതീഷിന് പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !