വാള്‍നട്ട് കുതിര്‍ത്ത് കഴിക്കുന്നത് പതിവാക്കൂ, ഗുണമിതാണ്,,

നട്സുകളില്‍ ഏറ്റവും പോഷകഗുണമുള്ളതാണ് വാള്‍നട്ട്. കുതിര്‍ത്ത വാള്‍നട്ട് കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും..

വാള്‍നട്ടില്‍ വിറ്റമിൻ ഇ, കാര്‍ബോഹൈഡ്രേറ്റ്, ഫൈബര്‍, അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു.

വാള്‍നട്ട് കഴിക്കുന്നത് കാൻസര്‍ വരാനുള്ള സാധ്യത കുറയ്ക്കും. അവയില്‍ ധാരാളം ഒമേഗ -3 കൊഴുപ്പുകളും മറ്റ് ചില ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. വയറുവേദന, പ്രോസ്റ്റേറ്റ്, പാൻക്രിയാറ്റിക് ക്യാൻസര്‍ എന്നിവ ഭേദമാക്കാൻ വാള്‍നട്ട് വളരെ പ്രയോജനകരമാണ്.

ലിനോലെനിക് ആസിഡ്, ആല്‍ഫ-ലിനോലെനിക് ആസിഡ് തുടങ്ങിയ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ വാള്‍നട്ടില്‍ കൂടുതലാണ്. ആരോഗ്യകരമായ ലിപിഡ് ഉത്പാദനം നിലനിര്‍ത്താൻ അവ സഹായിക്കുന്നു.

വാള്‍നട്ടില്‍ നല്ലപോലെ നാരുകള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ഇത് രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കാൻ വളരെയധികം സഹായിക്കുന്നുണ്ട്. അതിനാല്‍, നമ്മള്‍ കുതിര്‍ത്ത വാള്‍നട്ട് കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രണവിധേയമാക്കാൻ സാധിക്കുന്നു.

വാള്‍നട്ട് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. അവ ആരോഗ്യകരമായ കൊഴുപ്പിന്റെയും നാരുകളുടെയും നല്ല ഉറവിടമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ന്യൂയോർക്ക് മേയർ സൊഹ്റാൻ മമ്ദാനി ഒരു കമ്മ്യൂണിസ്റ്റ് ആണോ ? | Communist | ELECTION

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

റെസിൻ | Ricin മണമോ കളറോ രുചിയോ ഇല്ല, അല്പം ധാരാളം #DelhiBlast #redfortattack #nationalsecurity #nia

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !