ദേശീയ സ്കൂൾ അത്‍ലറ്റിക്സ്: നാലാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് കേരള ടീം, അഭിനന്ദിച്ച് മന്ത്രി

തിരുവനന്തപുരം: അറുപത്തി ഏഴാമത് ദേശീയ സ്കൂൾ കായികമേളയിൽ (അത്‍ലറ്റിക്സ് ) ഒന്നാം സ്ഥാനത്തെത്തിയ കേരള ടീമിനെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ തവണ നാലാം സ്ഥാനത്തായിരുന്ന കേരളം ഇത്തവണ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു.

 മിടുക്കികളും മിടുക്കന്മാരും കേരളത്തിന്റെ അഭിമാനം വാനോളം   ഉയർത്തിയെന്ന് മന്ത്രി പറഞ്ഞു. ഈ വിജയത്തിന്‍റെ ഭാഗമായ ഏവരേയും   മന്ത്രി  അഭിനന്ദിക്കുകയും ചെയ്തു. 

മഹാരാഷ്ട്രയിലെ ബല്ലാര്‍പുരിലാണ് കായികമേള നടന്നത്. ആൺകുട്ടികളുടെ ലോങ്ജംപ്, 400 മീറ്റര്‍, പെൺകുട്ടികളുടെ 400 മീറ്റര്‍, പെണ്‍കുട്ടികളുടെ 4-100 റിലേ ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ കേരള താരങ്ങള്‍ സ്വര്‍ണ്ണം നേടിയത് 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !