പ്രവാസി മലയാളി പ്രിന്‍സ് സെബാസ്റ്റ്യന്‍ മരണപ്പെട്ടു.
കണ്ണൂര്‍ സ്വദേശി രയരോം പള്ളിപ്പടിയില്‍ താമസിക്കുന്ന വിളക്കുന്നേല്‍ പ്രിന്‍സ് സെബാസ്റ്റ്യന്‍ (43) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് റാസല്‍ഖൈമയില്‍ ആയിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച മരിക്കുകയായിരുന്നു. ഭാര്യ: ശില്പ ജോസഫ്.
മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. തുടർ നടപടികള്‍ പൂര്‍ത്തിയാക്കി ഭൗതികശരീരം നാട്ടിലെത്തിക്കും. സംസ്കാര ശുശ്രുഷകൾ പിന്നീട് നടക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.