പരിയാരം: അവുങ്ങുംപൊയില്‍ തിരുവട്ടൂര്‍ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സ്ഥാപിച്ച കോണ്‍ഗ്രസ് കൊടി മരവും യുഡിഎഫ് വിചാരണ സദസ് പ്രചാരണ സാമഗ്രികളും നശിപ്പിച്ചു.
സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാൻ സിപിഎം നേതാക്കള്‍ നടത്തുന്ന ഗൂഢശ്രമത്തിന്റെ ഭാഗമായാണ് ഇവ നശിപ്പിച്ചതെന്ന് പരിയാരം മണ്ഡലം 23-ാം ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. പരിയാരം പോലീസ് സ്റ്റേഷനില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി പി.എം. അല്‍ അമീൻ പരാതി നല്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.