നവകേരള ബസ് വാടകയ്ക്ക്‌ ആവശ്യപ്പെട്ട് സോഷ്യലിസ്റ്റ് പാര്‍ട്ടി,,

കണ്ണൂര്‍: നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച്‌ ജനശ്രദ്ധ നേടിയ ബസ് വാടകയ്ക്ക്‌ അനുവദിക്കണമെന്നാവശ്യപ്പെട്ട് സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ്‌ ടി.സാരംഗ് കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കി.ഡിസംബര്‍ 30, 31 തീയതികളില്‍ മഹാരാഷ്ട്രയിലെ പനവേലില്‍ നടക്കുന്ന പാര്‍ട്ടി ദേശീയസമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക്‌ യാത്രചെയ്യാൻ 28 മുതല്‍ ജനുവരി രണ്ടുവരെ ബസ് വാടകയ്ക്ക്‌ അനുവദിക്കണമെന്നാണ് ആവശ്യം. വാടകയും മറ്റ് വ്യവസ്ഥകളും എത്രയുംപെട്ടെന്ന് അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !