കോഴിക്കോട്: നഗരത്തിൽ ആരും തന്നെ ഭയപ്പെടുത്താൻ നോക്കണ്ടെന്നും പറഞ്ഞ് പൊലീസ് സംരക്ഷണവും വേണ്ടെന്ന് വ്യക്തമാക്കി മാനാഞ്ചിറ, മിഠായിത്തെരുവ് തുടങ്ങി തിരക്കേറിയ സ്ഥലങ്ങളിൽ എത്തിയ ഗവർണർ, വിദ്യാർത്ഥികളുമായും പൊതുജനങ്ങളുമായും സംവദിച്ചു. കുട്ടികൾക്കൊപ്പം സെൽഫിയെടുത്ത് കടകളിൽ കയറി ഹൽവയും വാങ്ങി. ഗവർണർ കോഴിക്കോടേക്ക് തിരിച്ചു.
പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് പറഞ്ഞ് ഗവർണർ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് മാനാഞ്ചിറയിലേക്ക്എത്തിയപ്പോൾ പിന്നാലെ പൊലീസ് ഗവർണർക്ക് സുരക്ഷ ഒരുക്കാൻ പൊലീസ് നന്നേ പാടുപെട്ടു. കൃത്യമായി എവിടേക്ക് പോകുന്നുവെന്ന് പറയാതെയാണ് ഗവർണർ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് പുറപ്പെട്ടത്.
Hon'ble Governor Shri Arif Mohammed Khan visited S M Street at Kozhikode, the "Mithai street",famed for sweets and interacted with people. He was overwhelmed by the warmth he received from the people: PRO KeralaRajBhavan#mithaitheruvu #smstreet #kozhikode pic.twitter.com/HfLC5XNOXK
— Kerala Governor (@KeralaGovernor) December 18, 2023
SFI പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ ഗവർണർ വൈകീട്ട് തേഞ്ഞിപ്പാലത്ത് കാലിക്കറ്റ് സർവകലാശാലയിലെ സെമിനാറിൽ പങ്കെടുക്കും. എന്നാൽ ക്യാംപസിൽ ഇന്നും ശക്തമായ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് എസ്എഫ്ഐ.
Hon'ble Governor Shri Arif Mohammed Khan visited S M Street at Kozhikode, the "Mithai street",famed for sweets and interacted with people. He was overwhelmed by the warmth he received from the people: PRO KeralaRajBhavan#mithaitheruvu #smstreet #kozhikode pic.twitter.com/HfLC5XNOXK
— Kerala Governor (@KeralaGovernor) December 18, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.