നഗരത്തിൽ ഗവർണറുടെ ആറാട്ട്; ജനങ്ങൾക്ക് ഹായ് പറഞ്ഞു, കുട്ടികൾക്കൊപ്പം സെൽഫിയെടുത്തു; കടകളിൽ കയറി ഹൽവയും വാങ്ങി.. ജനകീയനായി ജനമനസുകളിൽ നിറഞ്ഞ് ആരിഫ് മുഹമ്മദ് ഖാൻ

കോഴിക്കോട്: നഗരത്തിൽ ആരും തന്നെ ഭയപ്പെടുത്താൻ നോക്കണ്ടെന്നും പറഞ്ഞ് പൊലീസ് സംരക്ഷണവും വേണ്ടെന്ന് വ്യക്തമാക്കി മാനാഞ്ചിറ, മിഠായിത്തെരുവ് തുടങ്ങി തിരക്കേറിയ സ്ഥലങ്ങളിൽ എത്തിയ ഗവർണർ, വിദ്യാർത്ഥികളുമായും പൊതുജനങ്ങളുമായും സംവദിച്ചു. കുട്ടികൾക്കൊപ്പം സെൽഫിയെടുത്ത് കടകളിൽ കയറി ഹൽവയും വാങ്ങി. ഗവർണർ കോഴിക്കോടേക്ക് തിരിച്ചു. 

പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് പറഞ്ഞ് ഗവർണർ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് മാനാഞ്ചിറയിലേക്ക്എത്തിയപ്പോൾ  പിന്നാലെ പൊലീസ് ഗവർണർക്ക് സുരക്ഷ ഒരുക്കാൻ പൊലീസ് നന്നേ പാടുപെട്ടു. കൃത്യമായി എവിടേക്ക് പോകുന്നുവെന്ന് പറയാതെയാണ് ഗവർണർ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് പുറപ്പെട്ടത്. 

SFI  പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ ഗവർണർ വൈകീട്ട് തേഞ്ഞിപ്പാലത്ത് കാലിക്കറ്റ് സർവകലാശാലയിലെ സെമിനാറിൽ പങ്കെടുക്കും. എന്നാൽ ക്യാംപസിൽ ഇന്നും ശക്തമായ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് എസ്എഫ്ഐ.

 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !