ആലപ്പുഴ ജില്ലക്കാരനായ മലയാളി യുവാവ് ദുബായില്‍ അന്തരി

ദുബായ്: ആലപ്പുഴ ജില്ലക്കാരനായ മലയാളി യുവാവ് ദുബായില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. കായംകുളം കറ്റാനം വരിക്കോലിത്തറയില്‍ സാന്തോം വീട്ടില്‍ റെക്‌സ് വര്‍ഗീസ് (43) ആണ് മരിച്ചത്.

വരിക്കോലിത്തറയില്‍ വര്‍ഗീസ്-മോളി ദമ്പതികളുടെ മകനാണ്. മഷ്‌രിഖ് ബാങ്ക് ദുബായ് മുറാഖാബാദ് ശാഖയില്‍ ഇന്‍ഷുറന്‍സ് സ്‌പെഷ്യലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു.

എറണാകുളം വാഴക്കാല കെഎംഎം കോളേജ് അധ്യാപിക സാറയാണ് ഭാര്യ. മക്കള്‍: റയാന്‍, റൂബന്‍. മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !