പത്തനംതിട്ട: കൊടുമണ്ണിൽ 14 കാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച 4 അംഗ സംഘം അറസ്റ്റിൽ.
ഇലവുംതിട്ട സ്വദേശികളായ അരുൺ, ബിജു, ശശി, അഭിഷേക് എന്നിവരെയാണ് പിടികൂടിയത്.കഴിഞ്ഞ രാത്രി 9 ആം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ കൊടുമണ്ണിലെ വീട്ടിൽ നിന്നും നാലംഗ സംഘം വാഹനത്തിൽ കടത്തിക്കൊണ്ട് പോയി.ഇവരിൽ ഒരാൾ പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. ഇടക്ക് ഇവരുടെ വാഹനം തകരാറിലായതോടെയാണ് സംഘം കുടുങ്ങിയത്.
കൊടുമൺ പോലീസ് തട്ടിക്കൊണ്ട് പോകൽ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.

%20(23).jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.