ചരിത്ര പ്രസിദ്ധമായ പാലാ ജൂബിലിയോട് അനുബന്ധിച്ച് പാലാ വലിയ കുരിശു പള്ളിയിൽ ഭാര്യ രാധികയോടൊപ്പം പ്രാർത്ഥനകളുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി

പാലാ:പ്രശസ്തമായ പാലാ ജൂബിലിയോട് അനുബന്ധിച്ച് പാലാ വലിയ പള്ളിയിൽ പ്രാർത്ഥനയുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.

ചരിത്ര പ്രസിദ്ധമായ പാലാ വലിയ കുരിശുപള്ളിയിൽ ഭാര്യ രാധികയോടൊപ്പമാണ് ഇന്ന് വൈകുന്നേരം താരം എത്തിയത്. തന്റെ നിരവധി സിനിമകൾകളുടെ ചിത്രീകരണത്തിന് സാക്ഷ്യം വഹിച്ച പാലാ പള്ളിയിൽ ഇതിന് മുൻപും സുരേഷ് ഗോപി എത്തിയിട്ടുണ്ട്.

ജൂബിലി തിരുന്നാളിന് ആശംസകൾ അർപ്പിച്ചും പ്രാർത്ഥനകൾ നടത്തിയും പുരോഹിതരെ സന്ദർശിച്ചുമാണ് അദ്ദേഹം മടങ്ങിയത്. ലോക് സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാലാ വലിയ പള്ളിയിലെ സന്ദർശനത്തിന് രാഷ്ട്രീയ മാനങ്ങളും ഉള്ളതായി വിവിധ രാഷ്ട്രീയ കേന്ദ്രങ്ങൾ പ്രതികരിച്ചു.

എന്നാൽ തികച്ചും സ്വകാര്യ സന്ദർശനമായിരുന്നെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !