ഉത്തരേന്ത്യയില്‍ അതി ശൈത്യം കാഴ്ച പരിധി 100 മീറ്ററില്‍ താഴെ

ഡൽഹി :ഉത്തരേന്ത്യയില്‍ ശൈത്യം അതിരൂക്ഷമായി തുടരുന്നു. ദില്ലിയിലും പരിസര പ്രദേശങ്ങളിലും 100 മീറ്ററില്‍ താഴെയാണ് കാഴ്ച പരിധി.


റോഡ് – റെയില്‍ – വ്യോമ ഗതാഗത്തെ മൂടല്‍ മഞ്ഞ് സാരമായി ബാധിച്ചു. കനത്ത മൂടൽമഞ്ഞ് കാരണം ഡൽഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

നോയിഡയില്‍ രണ്ട് ദിവസത്തേക്ക് സ്‌കൂളുകള്‍ക്ക് അവധിയാണ്.അതിശൈത്യവും കനത്ത മൂടല്‍മഞ്ഞും രാജ്യ തലസ്ഥാനത്തെ ജനജീവിതത്തെ ദുസ്സഹമാക്കി. ഡൽഹിയിൽ ദിവസങ്ങളായി തുടരുന്ന പുകമഞ്ഞ് ഇപ്പോള്‍ രൂക്ഷമായിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !