പാലാ :റബർ വില തകർച്ച പരിഹരിക്കാനും ,സിന്തറ്റിക്ക് ട്രാക്ക് ഉൾപ്പെടെ പാലായുടെ വികസനങ്ങൾ മുഖ്യമന്ത്രി പാലായിലെ ജനസദസിൽ പ്രഖ്യാപിക്കും എന്ന് പറഞ്ഞ് കോടികൾ മുടക്കി പാലായി സംഘടിപ്പിച്ച മാമങ്കത്തിൽ വച്ച് റബർ കർഷകരെയും പാലായുടെ വികസനത്തെയും തള്ളിക്കളഞ്ഞ മുഖ്യമന്ത്രി സ്ഥലം എം.പി.യെ താക്കിത് ചെയ്ത സഹചര്യത്തിൽചാഴിക്കാടൻ അഭിമാനം ഉണ്ടെങ്കിൽ രാജിവെക്കണമെന്ന് യുഡിഎഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
എന്തിനാണ് ജനസദസ് സംഘടിപ്പിക്കപ്പെട്ടത് എന്ന് ജോസ് കെ മാണിയും കൂട്ടരും മനസിലാക്കിയ ശേഷം പാലക്കരോട് വിശദികരിക്കാൻ തയാറാകണമെന്നും ,ഇത്തരം ഒരു സാഹചര്യം യുഡിഎഫിൽ നിന്നുണ്ടായാൽ രാജി ഭീഷണി മുഴക്കുമായിരുന്നു ജോസ് കെ മാണി വിഭാഗം ഇപ്പോൾ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം എന്നും,ആത്മാഭിമാനം ഉണ്ടെങ്കിൽ തോമസ് ചാഴികാടൻ രാജി വയ്ക്കണം : യുഡിഎഫ്
0
ബുധനാഴ്ച, ഡിസംബർ 13, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.