"വികസിത് ഭാരത്, സങ്കല്പ് യാത്ര പാലാ കൊഴുവനാലിൽ"

കോട്ടയം:  നരേന്ദ്ര മോദി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ ഭാരതത്തിലെ സർവ്വസാധാരണക്കാരായ കോടികണക്കിന്  ജനങ്ങളുടെ ഉന്നമനത്തിനായി രൂപീകരിച്ച വിവിധ ക്ഷേമ പദ്ധതികൾ നേരിട്ട് ജനങ്ങളിലേയ്ക്കെത്തിച്ച് വികസിത രാജ്യം സൃഷ്ടിക്കുന്ന ലക്ഷ്യവുമായി പ്രയാണം ആരംഭിച്ച വികസിത് ഭാരത് സങ്കല്പ് യാത്ര കൊഴുവനാൽ ഗ്രാമ പഞ്ചായത്തിൽ എത്തിച്ചേർന്നു.

SBI കൊഴുവനാൽ ശാഖയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ബാങ്ക്, കൃഷി, പാചകവാതകം, ആരോഗ്യം, ചെറു സംരംഭങ്ങൾ, നബാർഡ്  തുടങ്ങിയ വിവിധ സർക്കാർ ഏജൻസികൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന പദ്ധതികൾ വിശദീകരിക്കുകയും അവയിൽ ചേരാനുള്ള അവസരങ്ങൾ ഉണ്ടാക്കുകയും ചെയ്തു.

യോഗത്തിൽ ലീഡ് ബാങ്ക് മാനേജർ ശ്ര അലക്സ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. രാജേഷ് B ഉദ്ഘാടനം ചെയ്തു.

പഞ്ചാത്ത് മെമ്പർമാരായ സ്മിത വിനോദ്, അഡ്വ. ജി. അനീഷ്, P. C ജോസഫ് കർഷകനായ ബിജു, ശ്രീമതി. ലീന, വിവിധ വകുപ്പ് മേധാവികളായ വിനോദ് ജോസഫ് , ഹരിഹര സുബ്രഹ്മണ്യം തുടങ്ങിയവർ പ്രസംഗിച്ചു 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !