ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് സഹവാസ ക്യാമ്പ്‌ നടത്തി ദ്വീപ് ശ്രീ കിൽത്താൻ യൂണിറ്റ്

നിസാം ലക്ഷദ്വീപ്✍️

ലക്ഷദ്വീപ്: ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്നവർക്കായി മൾട്ടിപർപ്പസ് ഹാളിൽ വെച്ചാണ് സഹവാസ ക്യാമ്പ് നടത്തിയത്. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസർ ശ്രീ. ബുസർ ജംഹർ ഉദ്ഘാടനം ചെയ്ത ചടങ്ങിന് യൂണിറ്റ് അംഗം റോസിയ ഭാനു സ്വാഗതം പറഞ്ഞു.

സെക്രട്ടറി കുഞ്ഞിബി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ദ്വീപ് ശ്രീ മെൻ്റർ ശ്രീമതി. ശ്രീകല ഭിന്നശേഷി വിഭാഗക്കാരെ കുറിച്ചും ദ്വീപ്ശ്രീയുടെ സാധ്യതകളെക്കുറിച്ചും സംസാരിച്ചു. തുടർന്ന് ഡിസേബിലിറ്റി യൂണിയൻ പ്രസിഡന്റ് ആശംസ അറിയിച്ചു.
പങ്കെടുത്തവർക്കായിമ്യൂസിക്കൽ ബോൾ, ബലൂൺ റേസ്, മാപ്പിള പാട്ട് മത്സരങ്ങൾ ഉണ്ടായിരുന്നു. ശ്രീകല വിജയികൾക്ക് സമ്മാനദാനം നടത്തി. വിവിധ കലാപരിപാടികളും ചടങ്ങിൽ നടന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !