ഇടുക്കി മറയൂരിൽ ആദിവാസി കുടിയിലെ വീട്ടില്‍ പ്രസവിച്ച നവജാത ശിശു മരിച്ചു.

ഇടുക്കി: മറയൂരിലെ ആദിവാസി കുടിയിലെ വീട്ടില്‍ പ്രസവിച്ച നവജാത ശിശു മരിച്ചു. ആശുപത്രിയില്‍ പ്രസവത്തിന് തീയതി ദിവസങ്ങള്‍ ഉണ്ടായിരിക്കവേ നവജാത ശിശു മരിച്ചത്. പിറന്ന ഉടനെ മരിച്ചു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

മറയൂര്‍ ഈച്ചാം പെട്ടിയിലെ രഘു-മാരിയമ്മ ദമ്പതികളുടെ ആണ്‍ കുഞ്ഞാണ് മരിച്ചത്. വരുന്ന പത്തൊമ്പതാം തീയതിയാണ് പ്രസവത്തിന് ആശുപത്രിയില്‍ തീയതി നല്‍കിയത്. എന്നാല്‍ തിങ്കളാഴ്ച അതിരാവിലെ മൂന്നരയോടെ വയറ് വേദന അനുഭവപ്പെടുകയും ചെയ്ത് കുഞ്ഞു പിറന്നു.

പിറന്നപ്പോള്‍ തന്നെ മരിച്ചതായി പറയപ്പെടുന്നു. ഇന്നലെ രാവിലെ മറയൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് നടപടികള്‍ സ്വീകരിച്ച് പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !