തമിഴ്നാട് ബസിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്ത്

പാലക്കാട്‌ :വാളയാർ ടോൾ പ്ലാസയിൽ നടത്തിയ പ്രത്യേക വാഹന പരിശോധനയിൽ തമിഴ്‌നാട് ബസിൽ കൊണ്ടുവന്ന 1.19 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി.

വെസ്റ്റ് ബംഗാൾ സ്വദേശിയായ അക്തർ മോലിക്ക്  കഞ്ചാവ് കടത്തിയ കുറ്റത്തിന് അറസ്റ്റിലായി. സ്പെഷ്യൽ  സ്ക്വാഡ്  ഇൻസ്പെക്ടർ കെ.ആർ.അജിത്തും പാർട്ടിയും, ടാസ്ക്ക് ഫോഴ്സായ തൃത്താല റേഞ്ച് പാർട്ടിയും പാലക്കാട് IBയും സംയുക്തമായിട്ടാണ് കേസ് എടുത്തത് 

പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനിലെ  മൂന്നാം നമ്പർ പ്ലാറ്റ് ഫോമിൽ നിന്ന് 3.65 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. പാലക്കാട് എക്സൈസ് ഇൻസ്പെക്‌ടർ എൻ.രാജേഷും പാർട്ടിയും RPF/CIB പാർട്ടിയും ചേർന്നാണ് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പരിശോധന നടത്തി കഞ്ചാവ് കണ്ടെടുത്തത്.

പരിശോധന ഭയന്ന് പ്രതി കഞ്ചാവ് ഉപേക്ഷിച്ചു കടന്നതാണെന്നാണ് പ്രാഥമിക വിവരം. പ്രതിക്കായി CCTV കേന്ദ്രീകരിച്ചു അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !