( നഗരോത്സവം 24 ) അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു

കോട്ടയം :ഈരാറ്റുപേട്ട നഗരസഭയുടെ ആഭിമുഖ്യത്തിൽ 2024 ഫെബ്രുവരി 23 മുതൽ മാർച്ച്‌ 03 വരെ അരുവിത്തുറ സെന്റ്. ജോർജ് കോളേജിൽ വെച്ച് നടത്തപ്പെടുന്ന നഗരോത്സവത്തിന് ( നഗരോത്സവം 24 ) അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു.

തയ്യാറാക്കിയ ലോഗോയുടെ ഡിജിറ്റൽ ഫയൽ ജനുവരി 5ആം തിയതി വൈകുന്നേരം 5 മണിക്ക് മുൻപ് etpamun@gmail.com എന്ന ഇ-മെയിലിലോ മുനിസിപ്പാലിറ്റി ഓഫീസിലോ ഏൽപ്പിക്കേണ്ടതാണ് എന്ന് ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽഖാദർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !