കടനാട് ഗ്രാമപഞ്ചായത്തിൽ പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു.

കൊല്ലപ്പള്ളി :കടനാട് പഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യത്തിന്റെയും കൊല്ലപ്പിള്ളി ലയൺസ്‌ ക്ലബ്ബിന്റെയും നേതൃത്വത്തിൽ പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമം നടത്തി.

രോഗബാധിതരായി വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ജീവിതം ചുരുങ്ങിയവർ ഒരു ദിനം പാട്ടും കളികളുമായി  ഒത്തുകൂടി. ആർപ്പൂക്കര നവജീവന്റെ സാരഥി ശ്രീ. P.U.തോമസ് പരുപാടിയിൽ മുഖ്യ അതിഥിയായി പങ്കെടുത്തു.

കടനാട് ഗ്രാമ പഞ്ചായത്ത് വൈസ്  പ്രസിഡന്റ് ശ്രീ.V.G.സോമൻ അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജിജി തമ്പി ഉദ്ഘാടനം ചെയ്തു ജന പ്രതിനിധികളായ ജെയ്സി സണ്ണി, ലാലി സണ്ണി തുടങ്ങിയവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.

പാലിയേറ്റീവ് രംഗത്തെ പ്രഗത്ഭരെ പരിപാടിയിൽ ആദരിച്ചു. കലാകാരൻമാരും രോഗികളും ജീവനക്കാരും ആശാ വർക്കർമാരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

കടനാട് പാലിയേറ്റീവ് കുടുംബത്തിന്റെ സ്നേഹം നിറഞ്ഞ നന്ദിയും ക്രിസ്തുമസ് പുതുവത്സര ആശംസകളും സംഘടകർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !