പാലാ രൂപതയുടെ ഔദ്യോഗിക ഫേസ് ബുക്ക്‌ പേജ് ഹാക്ക് ചെയ്യപ്പെട്ട സംഭവത്തിന് പിന്നിൽ രാജ്യത്തിന്‌ പുറത്തുള്ളവരെന്ന് സംശയം.. അശ്ലീല ദൃശ്യങ്ങൾ നീക്കം ചെയ്യാനാവാതെ കുഴങ്ങി സൈബർ സേനയും

പാലാ:പാലാ രൂപതയുടെ ഔദ്യോഗിക ഫേസ് ബുക്ക്‌ പേജ് ഹാക്ക് ചെയ്യപ്പെട്ടു ഇന്നലെയാണ് (08-12-2023) ഹാക്ക് ചെയ്യപ്പെട്ടതെന്ന് രൂപതയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ഇനി ഓഫിഷ്യൽ പേജിൽ വരുന്ന പോസ്റ്റുകൾക്ക് പാലാ രൂപത Media കമ്മീഷൻ ഉത്തരവാദി ആയിരിക്കുകയില്ലന്നും രൂപത ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇതേ സംബന്ധിച്ച് പാലാ പോലീസിലും സൈബർ സെല്ലിലും പരാതി നൽകിയെങ്കിലും ഇതുവരെയും ഹാക്കറെ പിടികൂടാൻ സാധിച്ചിട്ടില്ല.

അതേ സമയം ഇന്ത്യക്ക്‌ പുറത്തുള്ള ഹാക്കർ മാരാണ് പിന്നിലെന്ന് സംശയിക്കുന്നതായും സൂചനകളുണ്ട് നിലവിൽ രൂപത ഫേസ്ബുക്ക്‌ പേജിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന അശ്ലീല ദൃശ്യങ്ങൾ നീക്കം ചെയ്യാനാവാത്ത നിലയിലാണ്.

അക്കൗണ്ട് നീക്കം ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !