വരയ്ക്കാൻ നിരവധി ചിത്രങ്ങൾ ബാക്കി വെച്ച് 'എക്സികുട്ടൻ' യാത്രയായി,.. പ്രശസ്ത കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ അന്തരിച്ചു. ഇന്ന് (തിങ്കൾ, ഡിസംബർ 25) വൈകീട്ടോടെയാണ് അന്ത്യം സംഭവിച്ചത്. 

മാതൃഭൂമിയിൽ പരസ്യവിഭാഗത്തിലെ ജീവനക്കാരനാണ്. 59 വയസ്സായിരുന്നു.മാതൃഭൂമി ദിനപത്രത്തിലെ എക്സികുട്ടൻ എന്ന കാർട്ടൂൺ പംക്തി കൈകാര്യം ചെയ്തിരുന്നത് രജീന്ദ്രകുമാറാണ്. 

ഈ പംക്തി ഏറെ ജനകീയമായിരുന്നു. പലപ്പോഴും എക്സികുട്ടനിൽ വന്ന കാർട്ടൂണുകൾ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ നേടുകയും ചർച്ചയാകുകയും ചെയ്തിട്ടുണ്ട്.നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ മിനി. മക്കള്‍: മാളവിക, ഋഷിക

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

മുടി വളരുന്ന അത്ഭുതരൂപം.. വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം.. 𝕋ℍ𝔸ℕ𝕂𝔼𝕐 Church | തങ്കിപ്പള്ളി

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !