രാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ കോൺ​ഗ്രസ് നിലപാടിൽ ഒരു വ്യക്തതയുമില്ലെന്ന് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം :അയോദ്ധ്യാ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ കോൺ​ഗ്രസ് നിലപാടിൽ ഒരു വ്യക്തതയുമില്ലെന്ന് മന്ത്രി എം ബി രാജേഷ്.

പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിക്കാൻ എന്തുകൊണ്ടും യോ​ഗ്യയാണ് സോണിയാ ​ഗാന്ധിയെന്നാണ് എം ബി രാജേഷിന്റെ പരിഹാസം.

'ബാബരി മസ്ജിദ് പൊളിച്ചു കൊടുക്കുന്നതിനു എല്ലാ സൗകര്യവും ചെയ്ത് കൊടുത്തവരാണ് കോൺ​ഗ്രസ്. ആർഎസ്എസിനോളം പങ്ക് കോണ്ഗ്രസിനും ഉണ്ട്. അധികാരത്തിൽ ഇരുന്ന് കോൺ​ഗ്രസ് ചെയ്ത് കൊടുത്തത് അധികാരത്തിൽ ഇരുന്ന് ബിജെപി പൂർത്തിയാക്കി'.

അയോദ്ധ്യാ ക്ഷേത്രം സംയുക്ത സംരംഭമെന്നും അതിന്റെ ഓഹരി സോണിയാ ​ഗാന്ധിക്കും അർഹതപ്പെട്ടതാണെന്നും എം ബി രാജേഷ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !