പന്തളത്ത് ആർഎസ്എസ് കാര്യാലയത്തിനു നേർക്ക് ആക്രമണം

പത്തനംതിട്ട; പന്തളത്ത് ആർഎസ്എസ് കാര്യാലയത്തിനു നേർക്ക് ആക്രമണം. ജനൽ ചില്ലുകൾ ആക്രമണത്തിൽ തകർന്നു.

പന്തളം എൻഎസ്എസ് കോളജിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന എസ്എഫ്ഐ–എബിവിപി സംഘർഷത്തിന്റെ തുടർച്ചയാണെന്നു പൊലീസ് പറഞ്ഞു. എസ്എഫ്ഐ സംഘം ഏഴംകുളത്തുള്ള എബിവിപി യൂണിറ്റ് കമ്മിറ്റി അംഗത്തിന്റെ വീട് ഇന്നലെ ആക്രമിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !