തന്നെ കൂടുതല്‍ തെറി പറയുന്നത് വെള്ളാപ്പള്ളിയെന്ന് കെ.ബി. ഗണേഷ് കുമാര്‍,

പുനലൂര്‍: തന്നെ ഏറ്റവും അധികം തെറി പറയുന്നത് വെള്ളാപ്പള്ളി നടേശനാണെന്ന് എന്‍.എസ്.എസ് പത്തനാപുരം താലൂക്ക് യൂനിയന്‍ പ്രസിഡന്റ് കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ. താലൂക്ക് യൂണിയന്റെ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തെറി പറയുന്നതിനുമുൻപ് ഞാൻ ചെയ്ത കാര്യങ്ങള്‍ അന്വേഷിക്കണം. ജാതിയും മതവുമല്ല പ്രധാനം. മനുഷ്യത്വമാണ്. 

എൻ.എസ്.എസ് ജനറല്‍ സെക്രട്ടറിക്കെതിരെ സമൂഹമാധ്യമത്തില്‍ എന്തു പോക്കിരിത്തം കണ്ടാലും ഫോര്‍വേഡ് ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി. മറ്റുള്ള സമുദായങ്ങളെ കുറ്റം പറയുകയും പരിഹസിക്കുകയും സമുദായത്തിലുള്ളവരെ ഭിന്നിപ്പിക്കുകയും ചെയ്യുന്നവര്‍ ലജ്ജിച്ച്‌ തലതാഴ്ത്തണം. 

സമുദായ സ്നേഹം അല്ലെങ്കില്‍ ജാതിപ്രേമം എന്നത് തെരഞ്ഞെടുപ്പ് ജയിക്കാനാണ് കാണിക്കുന്നത്. നാണമില്ലാതെ ഹിന്ദുത്വം പറയുന്നവര്‍ക്കെതിരാണ് താനെന്നും ജാതി പറയുന്നതിനെ ശക്തമായി എതിര്‍ക്കുന്നെന്നും കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !