നിര്‍ജ്ജലീകരണം തടയാന്‍ ദിവസവും ശീലമാക്കൂ ബാര്‍ലി വെള്ളം; ആരോഗ്യ ഗുണങ്ങളറിയാം,

ആരോഗ്യം സ്വാഭാവിക രീതിയില്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന പലര്‍ക്കും ഒരു ഗ്ലാസ്സ് ബാര്‍ലി വെള്ളം കുടിക്കുന്നത് നല്ലതാണ്. ബാര്‍ലി വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ പരിശോധിക്കാം.

ഉയര്‍ന്ന നാരുകള്‍ ഉള്ളതിനാല്‍ ബാര്‍ലി വെള്ളം പതിവായി കുടിക്കുന്നത് ദഹനക്കേടിനെ മാറ്റാനും മലബന്ധത്തെ തടയാനും സഹായിക്കും. ശരീരത്തിന് ജലാംശം നല്‍കാനും നിര്‍ജ്ജലീകരണം തടയാനും ബാര്‍ലി വെള്ളം സഹായിക്കും. മൂത്രനാളിയിലെ അണുബാധ, വൃക്കയിലെ കല്ല് തുടങ്ങിയവയുടെ സാധ്യതയെ തടയാന്‍ ഇവ സഹായിക്കും.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും ബാര്‍ലി വെള്ളം പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഫൈബര്‍ ധാരാളം അടങ്ങിയ ബാര്‍ലി വെള്ളം പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. 

ഇവയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്. വിശപ്പിനെ നിയന്ത്രിക്കാനും വണ്ണം കുറയ്‌ക്കാനും ബാര്‍ലി വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്താം. വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും 'അടങ്ങിയ ബാര്‍ലി വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !