മഹാരാഷ്ട്ര : ഇന്ത്യൻ രഹസ്യവിവരങ്ങള്‍ ശത്രുരാജ്യത്തിന് ചോര്‍ത്തി നല്കിയ വ്യക്തിയെ അറസ്റ്റ് ചെയ്ത് മഹാരാഷ്ട്ര എടിഎസ്. 23 കാരനായ ഗൗരവ് പാട്ടീലാണ് എടിഎസ്സിന്റെ പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്.
പാകിസ്താൻ ആസ്ഥാനമായുള്ള പിഐഒ ഏജന്റിനാണ് ഇയാള്‍ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നത്. 4 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. രഹസ്യവിവരങ്ങള്‍ പങ്കുവെക്കുന്നതിനിടെ മറ്റ് മൂന്ന് പ്രതികളും ഗൗരവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് എടിഎസ് പ്രസ്താവനയില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.