അമ്മയെ കൊലപ്പെടുത്തി തല അറുത്തുമാറ്റി മൃതശരീരത്തിന് മുകളില്‍ രക്തത്തില്‍ കുളിച്ച്‌ നഗ്നനായി കിടന്ന് മകന്‍; അറസ്റ്റില്‍,,

വാഷിങ്ടണ്‍: അമ്മയെ കൊലപ്പെടുത്തിയ ശേഷം തല അറുത്തുമാറ്റിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ജെഫ്രി സര്‍ജന്റ് എന്നയാളെയാണ് ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് സംഭവം.പോലീസിന്റെ എമര്‍ജന്‍സി നമ്പറിലേക്ക് ജെഫ്രി തന്നെയാണ് അമ്മ അലക്‌സാന്‍ഡ്രി സര്‍ജന്റിനെ താന്‍ കൊലപ്പെടുത്തിയെന്ന കാര്യം വിളിച്ചറിയിച്ചത്. തനിക്ക് ബൈപോളാര്‍ ഡിസോഡര്‍ എന്ന മാനസികരോഗമുണ്ടെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. 

പോലീസ് എത്തുമ്പോള്‍ തല അറുത്ത മാറ്റിയ അലക്‌സാന്‍ഡ്രിയുടെ മൃതശരീരത്തിന് മുകളില്‍ രക്തത്തില്‍ കുളിച്ച്‌ നഗ്നനായ നിലയിലാണ് പ്രതിയെ കണ്ടത്. അമ്മയെ കൊലപ്പെടുത്തിയത് താനാണെന്നും അതില്‍ ദുഃഖിക്കുന്നെന്നും ഇയാള്‍ അലറിക്കരഞ്ഞുകൊണ്ട് പറഞ്ഞു.

അമ്മയുടെ വേര്‍പ്പെടുത്തിയ തല ജെഫ്രി മുകളിലേക്ക് എറിഞ്ഞുപിടിക്കുന്നതും പിന്നീട് പോലീസ് എത്തുമ്പോള്‍ ഓടിച്ചെന്ന് മൃതശരീരത്തിന് മുകളിലേക്ക് വീഴുന്നതും അപാര്‍ട്‌മെന്റിനുള്ളിലെ സി.സി. ടിവി ദൃശ്യങ്ങളിലുണ്ട്. കൊലയ്ക്കുപയോഗിച്ച കത്തിയും മൊബൈല്‍ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !