ക്ലാസ് മുറിക്കുള്ളില്‍ ഹിജാബ് ധരിക്കാൻ വിസമ്മതിച്ചു; സ്‌കൂളിന് ഭീഷണിയുമായി വിദ്യാര്‍ഥിനികളുടെ കുടുംബങ്ങള്‍,

ഷെയ്ഖ്പുര: ബിഹാറിലെ സര്‍ക്കാര്‍ സ്‌കൂളിന് വിദ്യാര്‍ഥിനികളുടെ കുടുംബാംഗങ്ങളില്‍ നിന്ന് ഭീഷണി.

ഷെയ്ഖ്പുര ജില്ലയിലെ ചാരുവാനിലുള്ള ഉത്ക്രമിത് മധ്യ സ്കൂളിലെ പ്രിൻസിപ്പലാണ് ഇത് സംബന്ധിച്ച്‌ പരാതി നല്‍കിയതെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഓം പ്രകാശ് സിംഗ് പറഞ്ഞു.

പ്രിൻസിപ്പല്‍ സത്യേന്ദ്ര കുമാര്‍ ചൗധരിയുടെ രേഖാമൂലമുള്ള പരാതി പ്രകാരം നവംബര്‍ 29 ന് ഒരു മതവിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ നിരവധി കുടുംബാംഗങ്ങള്‍ സ്‌കൂളില്‍ അതിക്രമിച്ച്‌ കയറി. 

ക്ലാസ് മുറിക്കുള്ളില്‍ ശിരോവസ്ത്രം അഴിക്കാൻ ടീച്ചിംഗ് സ്റ്റാഫ് പെണ്‍കുട്ടികളോട് ആവശ്യപ്പെട്ടത് അവര്‍ ചോദ്യം ചെയ്തു. തങ്ങളുടെ പെണ്‍കുട്ടികളെ അവരുടെ ആചാരങ്ങള്‍ പാലിക്കാൻ അനുവദിച്ചില്ലെങ്കില്‍ സ്കൂള്‍ പ്രവര്‍ത്തിപ്പിക്കാൻ അനുവദിക്കില്ലെന്ന് അവര്‍ പ്രിൻസിപ്പലിനോട് പറഞ്ഞു. 

പ്രിൻസിപ്പലിന്‍റെ പരാതി പ്രകാരം തങ്ങളുടെ ആവശ്യം ശ്രദ്ധിക്കാത്തവരുടെ തലവെട്ടുമെന്ന് കുടുംബാംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതായും ഡിഇഒ പറഞ്ഞു. വിഷയം ഡിപ്പാര്‍ട്ട്‌മെന്‍റ് തലത്തില്‍ അന്വേഷിക്കുകയാണെന്നും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറോട് സ്കൂള്‍ സന്ദര്‍ശിച്ച്‌ അന്വേഷണം നടത്തി…

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !