എനിക്ക് മക്കള്‍ രണ്ടല്ല നാല്: രണ്ട് ആണും, രണ്ട് പെണ്ണും., നടന്‍ ജയറാം നിറഞ്ഞ സന്തോഷത്തില്‍ പറയുന്നു.

ആദ്യം മകന്‍ കണ്ടെത്തി തരുണിയെ അത് താരദമ്പതികളായ ജയറാമും പാര്‍വ്വതിയും ഏറ്റെടുത്തു, പിന്നാലെയതാ മകള്‍ മാളവിക എന്ന ചക്കിയും കൊണ്ടുവന്നിരിക്കുന്നു നവനീതിനെ അതും കാളിദാസും ജയറാമും പാര്‍വ്വതിയും ഏറ്റെടുത്തു.

ഇപ്പോള്‍ ജയറാം പറയുന്നു ഞങ്ങള്‍ക്ക് മക്കള്‍ രണ്ടല്ല നാലെന്ന്, മകള്‍ മാളവികയുടെ ഭാവി വരനെ പരിചയപ്പെടുത്തി ജയറാം.

നവനീത് ഗിരീഷ് എന്നാണ് മാളവികയുടെ പ്രതിശ്രുത വരന്റെ പേര്. ജയറാം തന്നെയാണ് മാളവികയുടെ വിവാഹനിശ്ചയ ചിത്രം പങ്കുവച്ച്‌ നവനീത് ഗിരീഷിനെ പരിചയപ്പെടുത്തിയത്.

 "എന്റെ ചക്കിക്കുട്ടന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഇപ്പോള്‍ എനിക്ക് മറ്റൊരു മകന്‍ കൂടിയുണ്ട്. നവനീത് ഗിരീഷ്. രണ്ടുപേര്‍ക്കും ജീവിതകാലം മുഴുവന്‍ എല്ലാ വിധ മംഗളങ്ങളും നേരുന്നു.ജയറാം കുറിച്ചു. അതെ ഈ സന്തോഷം എന്നും നിലനില്‍ക്കട്ടെ ഈ താര കുടുംബത്തില്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !