രക്തസമ്മര്‍ദ്ദം ഉണ്ടെങ്കില്‍ ഈ പാനിയങ്ങള്‍ കുടിക്കരുത്,

ദിവസവും പലതരത്തിലുള്ള പാനിയങ്ങള്‍ ആളുകള്‍ അകത്താക്കാറുണ്ട്. ഇതില്‍ മിക്കതും ശരീരത്തിന് ദോഷകരമാണ്. പ്രധാനമായും രക്തസമ്മര്‍ദ്ദം കൂട്ടുന്നവയുമാണ്. ഇതില്‍ പ്രധാനം മദ്യമാണ്.

മയോക്ലിനിക്കിന്റെ കണ്ടെത്തല്‍ പ്രകാരം കൂടുതല്‍ മദ്യം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം ദോഷകരമായ അളവില്‍ കൂട്ടുമെന്നാണ്. മറ്റൊന്ന് മധുരപാനിയങ്ങളാണ്. ഇത് ചീത്ത കൊളസ്‌ട്രോള്‍ ഉയരാനും ഇതിലൂടെ രക്തസമ്മര്‍ദം കൂടി ഹൃദ്രോഗം ഉണ്ടാകാനും സാധ്യത കൂടുതലാണ്.

ഇതുപോലെ എനര്‍ജി ഡ്രിങ്കുകളും ഹാനികരമാണ്. കൂടിയ അളവില്‍ കോഫി കുടിക്കുന്നതും രക്തസമ്മര്‍ദ്ദം കൂട്ടും. ഇത് ഉറക്കമില്ലായ്മയ്ക്കും ഉത്കണ്ഠാരോഗങ്ങള്‍ക്കും കാരണമാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !