ഹ്യൂസ്റ്റൺ: കമ്പ്യുട്ടർ പ്രൊഫഷണൽ ബിജു കുര്യന്റെ ഭാര്യ ബിന്ദു കുര്യൻ ( 45 ) ഹ്യൂസ്റ്റണിൽ അന്തരിച്ചു.
കമ്പ്യുട്ടർ പ്രൊഫഷണലായിരുന്നു. നാട്ടിൽ കോട്ടയം സ്വദേശിനിയാണ്. മക്കൾ: റിയ, ജയ്‌ഡൻ കുര്യൻ
പൊതുദർശനവും സംസ്‌കാര ശുശ്രുഷയും യഥാക്രമം ഡിസംബർ 11 തിങ്കളാഴ്ചയും ഡിസംബർ 12 ചൊവ്വാഴ്ചയും നടക്കും
ഡിസംബർ 11 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് വസതിയിൽ പ്രാർത്ഥനാ ശുശ്രൂഷ.
ADDRESS: 3806 മെയ് റിഡ്ജ് Ln, ഷുഗർ ലാൻഡ്, TX 77479
വേക്ക് & ഫ്യൂണറൽ ശുശ്രൂഷ:
ഡിസംബർ 12 ചൊവ്വാഴ്ച 09:30 AM മുതൽ 11:00 വരെ വെയ്ക്ക് സർവീസ്; തുടർന്ന് വി. കുർബാന. സംസ്‌കാര ശുശ്രൂഷ 2:00 മണിക്ക്: സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം & സെമിത്തേരിയിൽ നടക്കും
ADDRESS:1310 N. മെയിൻ സെന്റ്, പെയർലാൻഡ് TX 77581
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.