വെരി റവ ഡോ.പി. എസ് സാമുവേൽ കോർഎപ്പിസ്കോപ്പയുടെ കബറടക്ക ശുശ്രൂഷകൾ ഡിസംബർ 18 തിങ്കൾ നടക്കും; LIVE

മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദീകനായിരുന്ന കർത്താവിൽ നിദ്രപ്രാപിച്ച വെരി റവ ഡോ.പി. എസ് സാമുവേൽ കോർഎപ്പിസ്കോപ്പയുടെ  കബറടക്ക ശുശ്രൂഷ ക്രമീകരണങ്ങൾ 

ഡിസംബർ 17 ഞായർ

  • 4:00 pm :  ബിലീവേഴ്സ് ആശുപത്രിയിൽ നിന്നും വിലാപയാത്ര ആരംഭിക്കുന്നു.
  • 5:00 pm : പുത്തൻകാവ് സെൻ്റ് മേരീസ് കത്തീഡ്രൽ നാലാം ശുശ്രൂഷ
  • 6:00 pm : പെരുംകുന്നിൽ ഭവനം
  • 6:30 pm : സന്ധ്യാപ്രാർത്ഥന & അഞ്ചാം ശുശ്രുഷ

ഡിസംബർ 18 തിങ്കൾ

  • 9:00 am : ആറാം ശുശ്രൂഷ
  • 11:00 am : ഏഴാം ശുശ്രുഷ
  • 12:00 pm : മുതൽ മെഴുവേലി ഹോളി ഇന്നസെന്റ് സ് വലിയ പള്ളിയിൽ പൊതുദർശനം
  • 1:30 pm : എട്ടാം ശുശ്രുഷ
  • 3:00 pm : സമാപന ശുശ്രൂഷ & കബറടക്കം

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയന്‍ തോലിക്കാ ബാവായുടെയും അഭിവന്ദ്യ തിരുമേനിമാരുടെയും കാർമ്മീകത്വത്തിൽ മെഴുവേലി ഹോളി ഇന്നസെൻ്റ്സ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും 

LIVE 📺 https://qrgo.page.link/Pe76L

"ആചാര്യേശ മശിഹ ! കൂദാ-ശകളർപ്പിച്ചോ-
രാചാര്യൻമാർകേകുക പുണ്യം-നാഥാ ! സ്തോത്രം"
ആദരാഞ്ജലികൾ 🌹: ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ മീഡിയ വിംഗ്
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !