മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദീകനായിരുന്ന കർത്താവിൽ നിദ്രപ്രാപിച്ച വെരി റവ ഡോ.പി. എസ് സാമുവേൽ കോർഎപ്പിസ്കോപ്പയുടെ കബറടക്ക ശുശ്രൂഷ ക്രമീകരണങ്ങൾ
ഡിസംബർ 17 ഞായർ
- 4:00 pm : ബിലീവേഴ്സ് ആശുപത്രിയിൽ നിന്നും വിലാപയാത്ര ആരംഭിക്കുന്നു.
- 5:00 pm : പുത്തൻകാവ് സെൻ്റ് മേരീസ് കത്തീഡ്രൽ നാലാം ശുശ്രൂഷ
- 6:00 pm : പെരുംകുന്നിൽ ഭവനം
- 6:30 pm : സന്ധ്യാപ്രാർത്ഥന & അഞ്ചാം ശുശ്രുഷ
ഡിസംബർ 18 തിങ്കൾ
- 9:00 am : ആറാം ശുശ്രൂഷ
- 11:00 am : ഏഴാം ശുശ്രുഷ
- 12:00 pm : മുതൽ മെഴുവേലി ഹോളി ഇന്നസെന്റ് സ് വലിയ പള്ളിയിൽ പൊതുദർശനം
- 1:30 pm : എട്ടാം ശുശ്രുഷ
- 3:00 pm : സമാപന ശുശ്രൂഷ & കബറടക്കം
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയന്‍ തോലിക്കാ ബാവായുടെയും അഭിവന്ദ്യ തിരുമേനിമാരുടെയും കാർമ്മീകത്വത്തിൽ മെഴുവേലി ഹോളി ഇന്നസെൻ്റ്സ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും
LIVE 📺 https://qrgo.page.link/Pe76L
രാചാര്യൻമാർകേകുക പുണ്യം-നാഥാ ! സ്തോത്രം"
ആദരാഞ്ജലികൾ 🌹: ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.