പ്രവാസി മലയാളി, തിരുവല്ല സ്വദേശിനി ആനി സജി, അന്തരിച്ചു

അബുദാബി: പ്രവാസി മലയാളി വനിത തിരുവല്ല സ്വദേശിനി ആനി സജി, അന്തരിച്ചു.

 എമിറേറ്റ്സ് ഫ്യൂച്ചർ ഇന്‍റർനാഷവൽ അക്കാദമി സ്കൂൾ സീനിയർ സൂപ്പർവൈസറും തിരുവല്ല സ്വദേശിയുമായ നിരണത്ത് ആനി സജി (56) അബുദാബിയിൽ അന്തരിച്ചു. 

ഇതേ സ്കൂളിലെ പ്രിൻസിപ്പൽ സജി ഉമ്മന്റെ ഭാര്യയാണ്.  മക്കൾ: സിൻസി, ഷിബിൻ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !