സർക്കാർ കലണ്ടർ 2024: 2024 വർഷത്തെ സർക്കാർ കലണ്ടർ, താഴെ സർക്കാർ കലണ്ടർ ലഭിക്കും. ഡൗൺലോഡ് ബട്ടൺ ഈ പോസ്റ്റിന് ഏറ്റവും താഴെ നൽകിയിരിക്കുന്നു, ബട്ടണിൽ ക്ലിക്ക് ചെയ്‌താൽ കലണ്ടർ ലഭ്യമാകും. ഈ വർഷത്തെ സക്കാർ കലണ്ടർ 2024 പരിശോധിക്കുക.
2023-24 വർഷത്തെ വിദ്യാഭ്യാസ കലണ്ടർ താഴെ
Education Calendar 2023-24 - PDF : Click Here 2023-24അധ്യായന വർഷത്തിൽ പ്രൈമറി, സെക്കൻഡറി (1 മുതൽ 10 വരെ ക്ലാസ്സുകൾ) സ്‌കൂളുകൾക്ക് അധിക പ്രവൃത്തി ദിനങ്ങൾ ആയിട്ടുള്ള ശനിയാഴ്ചകൾ:
ജൂൺ 3
ജൂൺ 3
ജൂലൈ 1, 22, 29
ആഗസ്ത് 19
സെപ്റ്റംബർ 23, 30
ഒക്ടോബർ 7, 28
ജനുവരി 6, 27
മാർച്ച് 16, 23
(ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകൾക്ക് വിദ്യാഭ്യാസ കലണ്ടർ പ്രകാരം എല്ലാ ശനിയാഴ്ചകളും അവധിയാണ്.)
(ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകൾക്ക് വിദ്യാഭ്യാസ കലണ്ടർ പ്രകാരം എല്ലാ ശനിയാഴ്ചകളും അവധിയാണ്.)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.