എന്തിന് ഇങ്ങനെ ഒരു കെ എസ് ആർ ടി സി..ജോസ് ദേവസ്യ ഭരണങ്ങാനം.

ജോസ് ദേവസ്യ ഭരണങ്ങാനം.✍️✍️

കെഎസ്ആർടിസി പല കാരണങ്ങളാലും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്.സർക്കാർ പത്തിരട്ടിക്ക് വിൽക്കുന്ന ബിവറേജ് കോർപ്പറേഷൻ പോലും നഷ്ടമാണ് എന്നാണ് പറയപ്പെടുന്നത്.

അപ്പോൾ പിന്നെ കെടുക്കാരൃസ്ഥതയും അഴിമതിയും ധൂർത്തും ചൂഷണവും മോഷണവും ആത്മാർത്ഥതയില്ലായ്മയും അധികജോലിക്കാരും ഉയർന്ന ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരും എല്ലാമുള്ള കെഎസ്ആർടിസി എങ്ങനെ രക്ഷപ്പെടും.

കെഎസ്ആർടിസിയെ നന്നാക്കാൻ പല എംഡിമാരെ പരീക്ഷിച്ചു.'ടോമിൻ തച്ചങ്കരി മാത്രം ഒരു മാസം വരുമാനം കൊണ്ട് ശമ്പളം കൊടുത്തു,'ശമ്പളം കൊടുക്കുവാനുള്ള വരവുപോലും ഇതുകൊണ്ടില്ല.

ദീർഘദൂര യാത്രകൾ കെഎസ്ആർടിസിയിൽ നടത്തുവാൻ ആളുകൾ സംശയിക്കുന്നു.കാരണം കെഎസ്ആർടിസിയുടെ പല സർവീസുകളുടെയും അനുഭവങ്ങൾ കൊണ്ടാണ് കുറേയേറെ തൊഴിലാളികൾ ഉണ്ട്.അവർ അസംതൃപ്തരും  നിരാശരും ദുഃഖിതരും ആണ്.

ഇത് ഒരിക്കലും ഒരു കാരണവശാലും രക്ഷപ്പെടുകയില്ല.ഇതിൻറെ ബസ്സും സ്വത്തുക്കളും ഒക്കെ തൊഴിലാളികൾക്ക്  വീതിച്ച് കൊടുക്കുക.അങ്ങനെ കെഎസ്ആർടിസി അടച്ചു പൂട്ടുക.ഇതുകൊണ്ട് കേരളത്തിലെ ജനങ്ങളുടെ അധികനികുതി ഭാരം ഒഴിവായി കിട്ടും.

പിന്നെ നല്ല ബസ്സുകളിൽ യാത്ര ചെയ്യാം.ന്യായമായ നിരക്ക് മാത്രം നിശ്ചയിക്കാനുള്ള അധികാരം സർക്കാരിലുണ്ട്.സർക്കാരിലേക്ക് നല്ല നികുതിയും കിട്ടും.ഇത് ഇപ്പോൾ പറയാനുള്ള കാരണം റോബിൻ എന്ന പ്രൈവറ്റ് ബസ് തടച്ചിലും അതിൻറെ പെർമിറ്റ് വാലിഡിറ്റിയെ പറ്റിയുള്ള തർക്കങ്ങളും കൊണ്ടാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !