റേഷൻ വിതരണത്തിലെ തടസം ആധാര്‍ ഓതന്റിക്കേഷൻ നടക്കാത്തത് കാരണം: ജി.ആര്‍ അനില്‍,

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണത്തില്‍ തടസ്സം വരുന്നതില്‍ കേന്ദ്രത്തെ പഴിചാരി സംസ്ഥാന സര്‍ക്കാര്‍. തടസമുണ്ടാകാൻ കാരണം ആധാര്‍ സംവിധാനത്തിലെ അപാകതയെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ റേഷൻ വിതരണത്തില്‍ മണിക്കൂറുകളോളം തടസ്സം വന്നിരുന്നു. ഇ-പോസ് മിഷനിലെ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് റേഷൻ കടയുടമകളുടെ ആരോപണം. എന്നാല്‍ പ്രശ്നം ഇ-പോസ് മിഷന്റെ അല്ല മറിച്ച്‌ ആധാര്‍ ഓതന്റിക്കേഷനാണെന്ന് മന്ത്രി വ്യക്തമാക്കുന്നത്.

വിഷയം കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ക്ക് അരിവിതരണത്തിന് തടസം നേരിടില്ല. കാര്യക്ഷമമായ ഇടപെടലുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !