"സ്റ്റാൻഡിൽ കയറാനും ആളെ ഇറക്കാനും കയറ്റാനും ബോർഡ് വച്ച് ഓടാനും എല്ലാം ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള ബസുകൾക്ക് പുതുക്കിയ കേന്ദ്ര നിയമ പ്രകാരം സാധിക്കും. കളർ കോഡും ബാധകമല്ല. പുതുക്കിയ കേന്ദ്ര നിയമം തങ്ങൾക്ക് മാത്രം ബാധകമല്ലെന്ന് പറയാൻ കേരളം ഒരു സ്വതന്ത്ര രാജ്യവുമല്ല"
ഇതുപോലുള്ള പുതു സംരംഭങ്ങളെ മുളയിലേ നശിപ്പിക്കുന്ന കേരള സർക്കാരിനോടുള്ള എന്റെ പ്രതിഷേധമാണ്. റോബിൻ ബസ് ഓടിക്കാൻ കഴിയില്ലെങ്കിൽ പെർമിറ്റ് റദ്ദു ചെയ്തു ഉടമ അടച്ച നികുതി പലിശ അടക്കം തിരികെ നൽകണം അതാണ്MVD ചെയ്യേണ്ടത്, അല്ലാതെ യാത്രക്കാരെ ബുദ്ധിമുട്ടിച്ച് വഴി നീളെ തടയുകയും പിഴ ഈടാക്കുകയുമല്ല വേണ്ടത് ….ഒരൂള മന്ത്രിയും കുറേയേറെ തെരുവു നായാടികളും,ഇത് സംസ്ഥാനത്തെ ഒറ്റപ്പെട്ട വിഷയമായി കാണരുത്, ജനങ്ങൾ പ്രതികരിക്കുന്നു എന്നതിന്റ ലക്ഷണം ആണ് ഇന്നലെ ആബസിനു ലഭിച്ച സ്വീകരണം.
ഈ പോസ്റ്റിനു താഴെ പലരും കുറിക്കുന്നത് ഇങ്ങനെയാണ് ,കേന്ദ്ര നിയമം സത്യമാണെങ്കിൽ ,കേരളത്തിലെ KSRTC അടുത്ത 2 വർഷത്തിനുള്ളിൽ പൂട്ടിക്കെട്ടും ,ഈ വെള്ളാനകളെ നമ്മുടെ നികുതിപ്പണവും ,അധികചാർജ്ജും നല്കി നമ്മൾസഹിക്കേണ്ട ഒരാവശ്യവും ഇല്ല :അത്യാവശ്യംGovt.Service Sector ഒഴിച്ച് ബാക്കിയെല്ലാം സ്വകാര്യമേഘലയെ ഏൽപ്പിച്ചാൽ വലിയനേട്ടം രാജ്യത്തിന് ഉണ്ടാവും:ജനങ്ങൾക്ക് അവർക്ക് കിട്ടേണ്ട സേവനങ്ങൾ അന്തസോടെയും കൃത്യമായും ലഭ്യമാവും !,കോയമ്പത്തൂർ പോയിട്ട് പ്രത്യേകിച്ച് ആവശ്യമൊന്നുമില്ലെങ്കിലും ഒഴിവുള്ള സമയത്ത് Robin Busil വെറുതേയെങ്കിലും പോയി ഓരോ ചായയൊക്കെ കുടിച്ച് തിരിച്ചുവരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.