"ബിസിനസ് കടപ്പാട് ഒഴിവാക്കും, ആഘോഷങ്ങൾ സ്വന്തം നിലയ്ക്ക്, ചിലവും സ്വന്തം"; ഈ വർഷത്തെ ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാം ഡിസംബർ 29 ആം തീയതി നടത്തും : മാലോ മലയാളി കൂട്ടായ്‌മ

ആഘോഷങ്ങൾ സ്വന്തം നിലയ്ക്ക് ചിലവും സ്വന്തം; ബിസിനസ്  കടപ്പാട് ഒഴിവാക്കും;  ഈ വർഷത്തെ ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാം ഡിസംബർ 29 ആം തീയതി നടത്തും : മാലോ മലയാളി കൂട്ടായ്‌മ

അയർലണ്ടിലെ കോർക്ക് കൗണ്ടിയിലെ MALLOW യിലും  പരിസരപ്രദേശങ്ങളിലും താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ MALLOW MALAYALIES ൻറെ  ആഭിമുഖ്യത്തിൽ ഈ വർഷത്തെ ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാം ഡിസംബർ 29 ആം തീയതി വെള്ളിയാഴ്ച വൈകിട്ട് ആറുമണി മുതൽ KILSHANNIG GAA യ്യിൽ വച്ച് നടത്തപ്പെടുന്നതാണ്.

ക്രിസ്മസ് ഡിന്നറിനു നോടൊപ്പം പാട്ടും നൃത്തവും ഗെയിംസും നിറഞ്ഞ നല്ലൊരു സായാഹ്നത്തിൽ കുടുംബങ്ങളുടെയും വ്യക്തികളുടെയും  സൗഹൃദങ്ങൾ കൂടുതൽ ദൃഢപ്പെടുത്തുക എന്നുള്ളതാണ് ഉദ്ദേശം. യാതൊരു ബിസിനസ് സ്ഥാപനങ്ങളുടെയും സംഭാവനകൾ സ്വീകരിക്കാതെ തികച്ചും സൗഹാർദ്ദപരമായ ഒരു സായാഹ്നം ആണ് ഉദ്ദേശിക്കുന്നത് എന്നുള്ളത് പ്രത്യേകം എടുത്തു പറയേണ്ടതാണ്. കോർക്ക് കൗണ്ടിയിലെ MALLOW യിലും  പരിസരപ്രദേശങ്ങളിലും താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ MALLOW MALAYALIES ൻറെ  ആഭിമുഖ്യത്തിൽ ഈ വർഷത്തെ ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാം ഡിസംബർ 29 ആം തീയതി വെള്ളിയാഴ്ച വൈകിട്ട് ആറുമണി മുതൽ KILSHANNIG GAA യ്യിൽ വച്ച് നടത്തപ്പെടുന്നതാണ് ക്രിസ്മസ് ഡിന്നറിനു നോടൊപ്പം പാട്ടും നൃത്തവും ഗെയിംസും നിറഞ്ഞ നല്ലൊരു സായാഹ്നത്തിൽ കുടുംബങ്ങളുടെയും വ്യക്തികളുടെയും  സൗഹൃദങ്ങൾ കൂടുതൽ ദൃഢപ്പെടുത്തുക എന്നുള്ളതാണ് ഉദ്ദേശം. 

യാതൊരു ബിസിനസ് സ്ഥാപനങ്ങളുടെയും സംഭാവനകൾ സ്വീകരിക്കാതെ തികച്ചും സൗഹാർദ്ദപരമായ ഒരു സായാഹ്നം ആണ് ഉദ്ദേശിക്കുന്നത് എന്നുള്ളത് പ്രത്യേകം എടുത്തു പറയേണ്ടതാണ്. ബിസിനസ് സ്ഥാപനങ്ങളെ സമീപിച്ച് അവരുടെ സംഭാവനകൾ ആവശ്യപ്പെട്ടു, അവരെ ബുദ്ധിമുട്ടിക്കുന്ന കീഴ്വഴക്കം MALLOW MALAYALIES  പുലർത്തുന്നില്ല എന്നുള്ളത് തികച്ചും മാതൃകാപരമാണ്. 

വാർത്ത അയച്ചത് : BINOY, MALLOW

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !