ആഘോഷങ്ങൾ സ്വന്തം നിലയ്ക്ക് ചിലവും സ്വന്തം; ബിസിനസ് കടപ്പാട് ഒഴിവാക്കും; ഈ വർഷത്തെ ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാം ഡിസംബർ 29 ആം തീയതി നടത്തും : മാലോ മലയാളി കൂട്ടായ്‌മ
അയർലണ്ടിലെ കോർക്ക് കൗണ്ടിയിലെ MALLOW യിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ MALLOW MALAYALIES ൻറെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാം ഡിസംബർ 29 ആം തീയതി വെള്ളിയാഴ്ച വൈകിട്ട് ആറുമണി മുതൽ KILSHANNIG GAA യ്യിൽ വച്ച് നടത്തപ്പെടുന്നതാണ്.
ക്രിസ്മസ് ഡിന്നറിനു നോടൊപ്പം പാട്ടും നൃത്തവും ഗെയിംസും നിറഞ്ഞ നല്ലൊരു സായാഹ്നത്തിൽ കുടുംബങ്ങളുടെയും വ്യക്തികളുടെയും സൗഹൃദങ്ങൾ കൂടുതൽ ദൃഢപ്പെടുത്തുക എന്നുള്ളതാണ് ഉദ്ദേശം. യാതൊരു ബിസിനസ് സ്ഥാപനങ്ങളുടെയും സംഭാവനകൾ സ്വീകരിക്കാതെ തികച്ചും സൗഹാർദ്ദപരമായ ഒരു സായാഹ്നം ആണ് ഉദ്ദേശിക്കുന്നത് എന്നുള്ളത് പ്രത്യേകം എടുത്തു പറയേണ്ടതാണ്. കോർക്ക് കൗണ്ടിയിലെ MALLOW യിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ MALLOW MALAYALIES ൻറെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാം ഡിസംബർ 29 ആം തീയതി വെള്ളിയാഴ്ച വൈകിട്ട് ആറുമണി മുതൽ KILSHANNIG GAA യ്യിൽ വച്ച് നടത്തപ്പെടുന്നതാണ് ക്രിസ്മസ് ഡിന്നറിനു നോടൊപ്പം പാട്ടും നൃത്തവും ഗെയിംസും നിറഞ്ഞ നല്ലൊരു സായാഹ്നത്തിൽ കുടുംബങ്ങളുടെയും വ്യക്തികളുടെയും സൗഹൃദങ്ങൾ കൂടുതൽ ദൃഢപ്പെടുത്തുക എന്നുള്ളതാണ് ഉദ്ദേശം.
യാതൊരു ബിസിനസ് സ്ഥാപനങ്ങളുടെയും സംഭാവനകൾ സ്വീകരിക്കാതെ തികച്ചും സൗഹാർദ്ദപരമായ ഒരു സായാഹ്നം ആണ് ഉദ്ദേശിക്കുന്നത് എന്നുള്ളത് പ്രത്യേകം എടുത്തു പറയേണ്ടതാണ്. ബിസിനസ് സ്ഥാപനങ്ങളെ സമീപിച്ച് അവരുടെ സംഭാവനകൾ ആവശ്യപ്പെട്ടു, അവരെ ബുദ്ധിമുട്ടിക്കുന്ന കീഴ്വഴക്കം MALLOW MALAYALIES പുലർത്തുന്നില്ല എന്നുള്ളത് തികച്ചും മാതൃകാപരമാണ്.
വാർത്ത അയച്ചത് : BINOY, MALLOW
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.