യുകെയിൽ മലയാളി ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞു

മാഞ്ചസ്റ്റർ : യുകെയിൽ മലയാളി ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞു.

യുകെയിലെ മാഞ്ചസ്റ്റര്‍ റോച്ച് ഡെയിലില്‍ താമസിക്കുന്ന കോട്ടയം കുറവിലങ്ങാട് സ്വദേശി ശ്രീ ജോയ് അഗസ്റ്റിനാണ് ഹൃദയഘാതത്തെ തുടർന്ന് നവംബർ 14 ചൊവ്വാഴ്ച്ച മരണമടഞ്ഞത്. ബറിയിലെ ഫെയര്‍ഫീല്‍ഡ് ജനറല്‍ ആശുപത്രിയില്‍ വച്ചാണ് മരണം.

ഭാര്യ : ശ്രീമതി മേരി ജോയ്. 
മക്കള്‍ : നയന ജോയ്, ജിബിന്‍ ജോയ്, ജീന ജോയ്. 
മരുമക്കള്‍ : പ്രശാന്ത്.

സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !