ജാസ്മിൻ ആൻ മാത്യു ഓസ്‌ട്രേലിയയിൽ നിര്യാതയായി

മെൽബൺ: ജാസ്മിൻ ആൻ മാത്യു നവംബർ 2 നു ഓസ്‌ട്രേലിയയിൽ നിര്യാതയായി. 5 വയസ്സായിരുന്നു. കോട്ടയം വടവാതൂർ പതിയാക്കൽ വീട്ടിൽ ദിപുവിന്റെയും കൊച്ചുമോൾ പി. മാത്യുവിന്റെയും ഇളയ മകൾ ആണ് ജാസ്മിൻ ആൻ മാത്യു.

കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദികൻ പ്രിയപ്പെട്ട തോമസ്സ് പതിയാക്കൽ അച്ചന്റെ മകനും മെൽബൺ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ഇടവക അംഗവുമാണ്  ദിപു. 

മെൽബൺ സെന്റ് തോമസ് പള്ളിയിൽ പൊതു ദർശനത്തിന് ശേഷം മരണന്തര ശുശ്രുക്ഷകൾക്കായി നാട്ടിലേക്ക് കൊണ്ട് പോകും.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !