പള്ളിക്കുള്ളില്‍ അതിക്രമിച്ച്‌ കയറി കഴുത്തില്‍ കയര്‍ചുറ്റി പാസ്റ്ററെ കൊലപ്പെടുത്താന്‍ ശ്രമം; പ്രതിക്ക് രണ്ടു വര്‍ഷം തടവ്,

കട്ടപ്പന: പള്ളിക്കുള്ളില്‍ അതിക്രമിച്ച്‌ കയറി പാസ്റ്ററെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ച്‌ കോടതി.

കൈതപ്പതാല്‍ പാര്‍വതി ഭവനില്‍ കണ്ണനെ(47)യാണ് കട്ടപ്പന അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് കെ.എസ്. വരുണ്‍ രണ്ടു വര്‍ഷം തടവിനും 7000 രൂപ പിഴയും വിധിച്ചത്.

2021ലാണ് സംഭവം. വാഗമണ്‍ കൈതപ്പതാല്‍ ബ്രദറണ്‍ ചര്‍ച്ചിലെ പാസ്റ്റര്‍ ഗോപാല കൃഷ്ണനു നേരെയാണ് അതിക്രമമുണ്ടായത്. 

ചര്‍ച്ചിലെ സഭാ ഹാളില്‍ അതിക്രമിച്ചു കയറിയ പ്രതി കൈയില്‍ കരുതിയിരുന്ന പ്ലാസ്റ്റിക് കയര്‍കൊണ്ട് പാസ്റ്റര്‍ ഗോപാല കൃഷ്ണന്റെ കഴുത്തില്‍ ചുറ്റി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. വാഗമണ്‍ പോലീസാണ് കേസ് അന്വേഷിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !