സുസ്ഥിര വികസനം,ലക്ഷ്യങ്ങളുടെ പ്രാദേശിക വൽക്കരണം' രണ്ടുദിവസത്തെ കോട്ടയം ജില്ലാതല പരിശീലന പരുപാടിക്ക് തുടക്കമായി

കോട്ടയം:വിഷയാധിഷ്ഠിത ലക്ഷ്യമായ ശുചിത്വവും ഹരിതാഭവുമായ ഗ്രാമം (ജില്ലാതലം പ്രോഗ്രാം) രണ്ടു ദിവസത്തെ പരിശീലനം ഭരണങ്ങാനം ഓശാന മൗണ്ടിൽ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ റോസമ്മ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തുടക്കമായി.

കൂട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സിന്ധു മുരളീധരൻ ഉദ്ഘാടനം ചെയ്തു.തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വിജി ജോർജ് മുഖ്യ പ്രഭാഷണം നടത്തി.സുനു പി മാത്യു.ആമുഖ വിഷയാവതരണം നടത്തി.

പ്രോഗ്രാമിൽ ഒന്നാമത്തെ സെഷൻ ശ്രീമതി നൈസി ബെന്നി നയിച്ചു.തുടർന്ന് സുനു പി മാത്യു,മറീന,രേണു ആർ തുടങ്ങിയവർ യഥാക്രമം ക്‌ളാസുകൾ എടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !