പൊൻകുന്നം : അഞ്ചുനാൾ നീണ്ടു നിൽക്കുന്ന നാടിന്റെ സാംസ്‌കാരിക വൈജ്ഞാനിക വിനോദ ഉത്സവത്തിന് നവംബർ 8 ന് കോടിയേറുന്നു.
ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെയും കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ സാംസ്‌കാരിക സംഘടനയായ സംസ്കൃതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ചിറക്കടവ് കാർണിവൽ ദൃശ്യം 2K23,പൊൻകുന്നത്ത് നവംബർ 8 മുതൽ 12 വരെ നടക്കും.പരിപാടിയെ സംബന്ധിച്ച വിവരങ്ങൾ സംഘടകർ പത്രസമ്മേളനത്തിലൂടെ അറിയിച്ചു.ഗവൺമെന്റ് ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് സി ആർ ശ്രീകുമാർ വൈസ് പ്രസിഡണ്ട് സതി സുരേന്ദ്രൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വക്കറ്റ് സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, എം ടി ശോഭന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഐഎസ് രാമചന്ദ്രൻ,
എംജി വിനോദ്, കെ ജി രാജേഷ്, അമ്പിളി ശിവദാസ്, ഷാക്കി സജീവ്, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി സാബു വെട്ടിക്കൊമ്പിൽ, കുടുംബശ്രീ ചെയർപേഴ്സൺ ഉഷ പ്രകാശ്, സെക്രട്ടറി ചിത്ര എസ് എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.