ഉഴവൂർ ജയ്ഹിന്ദ് പബ്ലിക്ക് ലൈബ്രറി 2023 നവംബർ 8 ന് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി അഖിലകേരള അടിസ്ഥാനത്തിൽ ഒരു പ്രസംഗമത്സരം സംഘടിപ്പിക്കുന്നു

കോട്ടയം :ഏതൊരുമലയാളിക്കും പ്രത്യേകിച്ച് ഉഴവൂരിന് എക്കാലവും അഭിമാനമായ ഡോ. കെ.ആർ നാരായണന്റെ സ്മരണ നിലനിർത്തുന്നതിനായി ഉഴവൂർ ജയ്ഹിന്ദ് പബ്ലിക്ക് ലൈബ്രറി 2023 നവംബർ എട്ടിന് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി അഖിലകേരള അടിസ്ഥാനത്തിൽ ഒരു പ്രസംഗമത്സരം നടത്തുന്നു.

ഹൈസ്‌കൂൾ അധ്യാപകരായവർ നിങ്ങളുടെ സ്‌കൂളിൽ നിന്നും ഏറ്റവും മികച്ച ഒരു വിദ്യാർത്ഥിയെ മത്സരത്തിൽ പങ്കെടുപ്പിക്കണം. മാതാപിതാക്കൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധചെലുത്തി മക്കളെ പങ്കെടുപ്പിക്കണം.

പൊതുപ്രവർത്തകരും ജനപ്രതിനിധികളും ഇക്കാര്യം നിങ്ങളുടെ സേവനമേഖലയിലെ സ്‌കൂളുകളിൽ അറിയിച്ച് വിദ്യാർത്ഥികൾക്ക് അവസരം ഉറപ്പാക്കി ഡോ. കെ.ആർ നാരായണനോടും ഉഴവൂർ ജയ്ഹിന്ദ് പബ്ലിക്ക് ലൈബ്രറിയുടെ പ്രവർത്തനങ്ങളോടും പിന്തുണ അറിയിക്കുമല്ലോ. 

ആദ്യമൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 3000, 2000, 1000 രൂപയുടെ കാഷ് അവാർഡും മുൻ അധ്യാപക ശ്രീമതി സലോമി പള്ളിക്കുന്നേൽസ്മാരക  ട്രോഫിയും നൽകും. 

രജിസ്‌ട്രേഷനും വിവരങ്ങൾക്കും ഫോൺ:   9447901825, 9496720644

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !